Ksrtc stay in Munnar

Give your rating
Average: 4.7 (3 votes)
banner
Profile

ibi

Loyalty Points : 30

Total Trips: 1 | View All Trips

Post Date : 27 May 2021
1 view

തൃശൂർ ന്നു 250 - 280 രൂപയ്ക്ക് ഡയറക്റ്റ് ബസ് പിടിക്കാം ksrtc . വേണെങ്കി കൊറച്ചു കപ്പലണ്ടി കൊറിച്ചു ഇയർഫോൺ വെച്ച് പാട്ടും കേട്ട് window സീറ്റിലിരുന്ന് പോണ  ഒരു വൈബ് ,ന്റെ സാറേ . .ബൈദുബായ് മാറ്റർ ന്നു പോയി .അങ്ങനെ ksrtc സ്റ്റാൻഡിൽ എത്തിയ രാത്രി അവരുടെ തന്നെ stay എടുക്കാം 100 രൂപയെ ഉള്ളു .food അടുത്തു തന്നെ തട്ടുകടകള് ഉണ്ട്.പിറ്റേ Day ksrtc nte തന്നെ sightseeing എടുക്കാം.250 രൂപയ്ക്ക് പകൽ മുഴുവൻ ഓരോ സ്ഥലങ്ങളിലായി അവർ കൊണ്ടുപോവും .ഒന്നുകിൽ മാട്ടുപ്പെട്ടി ,അല്ലെങ്കിൽ കാന്തല്ലൂർ ഓപ്ഷൻ ഉണ്ട് .അതുകഴിഞ്ഞിട്ട് ksrtc nte ബസിൽ റിട്ടേൺ ഒരു 250-280 രൂപീ . മ്മക്ക് 1000 രൂപ ഉണ്ടേൽ ഒരു വീക്കൻഡ് മൂന്നാർ പോയി പൊളിച്ചടുക്കി പോരാം . കൂടുതൽ ഡീറ്റെയിൽസ് നു മ്മളെ യൂട്യൂബ് ലിങ്ക് കൊടുത്തിട്ടുണ്ട് . അപ്പൊ യാത്രകൾ ചെയ്യൂ , ജീവിക്കൂ 😍😍