umngot river ,meghalaya

Give your rating
Average: 4 (2 votes)
banner
Profile

Sohan Sathyarthy

Loyalty Points : 335

Total Trips: 13 | View All Trips

Post Date : 22 Nov 2021

 

മേഘാലയയിലെ ഖാസി കുന്നുകളിൽ നിന്നും ഉത്ഭവിച്ചു ബംഗ്ലാദേശിലേക്ക് ഒഴുകുന്ന നദി .ശരിക്കും ഇന്ത്യക്കും ബംഗ്ലാദേശിനും ഇടയിൽ ഉള്ള അതിർത്തി രേഖയാണ് ഈ നദി .ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നദി എന്നൊരു വിശേഷണവും ഉണ്ട് ഈ നദിക്കു .

മഴക്കാലത്തു കലങ്ങി മറിഞ്ഞു ഒഴുകുന്ന നദി വേനൽക്കാലം ആവുന്നതോടെ നല്ല ക്രിസ്റ്റൽ ക്ലിയർ ജലം ആയി മാറും .അടിത്തട്ടിലെ ഉരുളൻകല്ലുകളും മീനുകളും ഒക്കെ നല്ല ക്ലിയർ ആയികാണാം നമുക്കപ്പോൾ .ബോട്ടിംഗ് സൗകര്യവും ഉണ്ട് .

നദിക്കു കുറുകെ ഉള്ള സസ്പെൻഷൻ പാലത്തിലൂടെ ഏകദേശം 3 km പോയാൽ ബംഗ്ലാദേശിലേക്കുള്ള അതിർത്തി കവാടവും കാണാം .

ഷില്ലോങ് നിന്നും 90 km ഉണ്ടാവും ഇങ്ങോട്ടു എത്തുവാൻ .ഡൗകി ഗ്രാമത്തിലാണ് ഈ മനോഹര കാഴ്ച്ച .