Nagewadi view point,maharshtra

Give your rating
Average: 4 (2 votes)
banner
Profile

Sohan Sathyarthy

Loyalty Points : 335

Total Trips: 13 | View All Trips

Post Date : 29 Oct 2021
4 views

മഹാരാഷ്ട്രയിലെ പ്രശസ്തമായ ഹിൽ സ്റ്റേഷൻ ആയ മഹാബലേശ്വറിലേക്കു പോകുന്ന വഴിയിൽ ഉള്ള മനോഹരമായ ഇടം ആണ് ഇത് .സതാര -മഹാബലേശ്വർ റൂട്ടിൽ പഞ്ചഗണി എന്ന സ്ഥലത്തിന് അടുത്തായിട്ടാണ് ഈ വ്യൂപോയിന്റ്റ് .മെയിൻ റോഡിൽ നിന്നും അര km ഉള്ളിലേക്ക് പോകണം .മനോഹരമായ പ്രകൃതി സൗന്ദര്യം ആസ്വദിക്കാം .കടകൾ ഒന്നും ഇല്ലാത്ത വിജനമായ ഏരിയ ആണ് .അത് കൊണ്ട് വെള്ളം ഭക്ഷണം എന്നിവ കരുതുക