മുദ് ഗ്രാമം ,ഹിമാചൽ പ്രദേശ്

Give your rating
Average: 4 (2 votes)
banner
Profile

Sohan Sathyarthy

Loyalty Points : 335

Total Trips: 13 | View All Trips

Post Date : 04 Jan 2022

 

പിൻ വാലി നാഷണൽ പാർക്കിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമം ആണ് മുദ്‌ ,സമുദ്ര നിരപ്പിൽ നിന്നും 3700 മീറ്റർ ഉയരത്തിൽ ഉള്ള ഗ്രാമം .വർഷത്തിൽ 3 -4 മാസത്തോളം മഞ്ഞിൽ മൂടി കിടക്കുന്ന ഒരിടം .പിൻ പാർവ്വതി ,പിൻ ബാബാ തുടങ്ങിയ ട്രക്കുകൾ ഇവിടെ നിന്നും ആണ് തുടങ്ങുന്നത് .ഹിമാലയൻ ibex ,ബ്ലൂ ഷീപ് തുടങ്ങിയ മൃഗങ്ങൾക്കു പുറമെ മഞ്ഞു കാലത്തു snow leporad ഉം കാണാറുണ്ടത്രെ .സ്പിറ്റിയിലെ കൊച്ചു പട്ടണം ആയ കാസയിൽ നിന്നും ദിവസവും വൈകീട്ട് 4 മണിക്ക് ഒരു ബസ് ഉണ്ട് ,അടുത്ത ദിവസം രാവിലെ 7 മണിക്ക് ആ ബസ് തിരിച്ചു പോകും .താമസിക്കാൻ കുറച്ചു ഹോം സ്റ്റേ ഉണ്ട് .അസഹനീയമായ തണുപ്പായിരുന്നു അവിടെ

route-delhi-shimla-recongpeo-kaza-mud, OR delhi-manali-kaza-mud