വിനോദ സഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട ബീച്ച് "ചെമ്പിരിക്ക"

Give your rating
Average: 4.7 (6 votes)
banner
Profile

Shareef Chembirika

Loyalty Points : 300

Total Trips: 9 | View All Trips

Post Date : 17 Sep 2021
2 views

വിനോദ സഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട ബീച്ച് "ചെമ്പിരിക്ക"

 

കാസർക്കോട് ജില്ല വിനോദ സഞ്ചാരികൾക്ക് ഏറെ ഇഷ്ടപ്പെട്ട ജില്ല ,

ബേക്കൽ കോട്ട , ചന്ദ്രഗിരി കോട്ട , റാണിപുരം , മാലിക്ക് ദിനാർ ജുമാ മസ്ജിദ് , മധൂർ ക്ഷേത്രം , അനന്തപുരം ക്ഷേത്രം , ചെമ്പിരിക്ക ബീച്ച് , കാപ്പിൽ ബീച്ച് അങ്ങനെ ഒരുപാട് ... 

 

വരും നാളുകളിൽ കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ടൂറിസം മേഖലയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ജില്ലയാണ് കാസർകോട്

 

 

ബേക്കൽ കോട്ടയിൽ നിന്നും പത്ത് കിലോമീറ്റർ സഞ്ചരിച്ചാൽ എത്താവുന്ന സുന്ദരമായ ബീച്ചാണ് ചെമ്പിരിക്ക ബീച്ച്

കാസർകോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് പത്ത് കിലോ മീറ്റർ ദൂരമുണ്ട് ,

കാഞ്ഞങ്ങാട് - കാസർകോട് കെ എസ് ടി പി റോഡിൽ മേൽപ്പറമ്പിൽ നിന്ന് മൂന്ന് കിലോ മീറ്റർ ദൂരമുള്ള പ്രദേശമാണ് ചെമ്പിരിക്ക

വിനോദ സഞ്ചാരികൾക്ക് ഏറെ ആകർശനീയമായ കട്ക്കകല്ലും കല്ലുമ്മകായ അപ്പവും ചെമ്പിരിക്കയുടെ എറ്റവും പ്രധാനം

ബ്രിട്ടിഷുക്കാർ 1905 ൽ നിർമ്മിച്ച കേരളത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവെ ടണൽ നില കൊള്ളുന്നത് ചെമ്പിരിക്കയിലാണ്

 

 

ഒരു ഭാഗത്ത് കടലും ഒരു ഭാഗത്ത് റെയിൽവെ പാളവും ഒരു ഭാഗത്ത് നൂമ്പിൽ പുഴയും നിലകൊള്ളുന്നതാണ് ചെമ്പിരിക്കയുടെ അതിർത്തി

 

ഇസ്‌ലാമിക പണ്ഡിതന്മാരായ ഖാസിമാരായിരുന്ന സി മുഹമ്മദ് കുഞ്ഞി മുസ്ലിയാരുടെയും സി എം അബ്ദുല്ല മൗലവിയുടെയും നാടാണ് ചെമ്പിരിക്ക

ശരീഫ് ചെമ്പിരിക്ക

7559984490