krishna devi temple,Maharashtra

Give your rating
Average: 4 (2 votes)
banner
Profile

Sohan Sathyarthy

Loyalty Points : 335

Total Trips: 13 | View All Trips

Post Date : 17 Nov 2021
1 view

കൃഷ്‌ണാദേവി ടെംപിൾ ,മഹാരാഷ്ട്ര

പ്രശസ്തമായ ഹിൽസ്റ്റേഷൻ ആയ മഹാബലേശ്വറിൽ ആണ് പുരാതനമായ ഈ ക്ഷേത്രം ഉള്ളത് .1888 ഇൽ ആണ് മനോഹരമായ ഈ ക്ഷേത്രം പണി കഴിപ്പിക്കപെട്ടതു .അമ്പല മുറ്റത്തുള്ള ,പശുവിന്റെ ആകൃതിയിൽ ഉള്ള ശില്പത്തിന്റെ വായിൽ നിന്നും ഒരു ചെറിയ അരുവി ഒഴുകി വന്നു അതിന്റെ താഴെ ഉള്ള കുളത്തിലേക്ക് പതിക്കും .ഇവിടെ നിന്നും ആണത്രേ കൃഷ്ണാ നദിയുടെ ഉൽഭവം .

കാർ പാർക്കിങ്ങിൽ നിന്നും അല്പദൂരം നടന്നാൽ അമ്പലത്തിൽ എത്തിച്ചേരാം .അമ്പല മുറ്റത്തു നിന്നും നോക്കിയാൽ കൃഷ്ണാ താഴ്വരയുടെ മനോഹര ദൃശ്യവും ആസ്വദിക്കാം .പുരാവസ്തു വകുപ്പിന്റെ കീഴിൽ സംരക്ഷിക്കപ്പെട്ടിരിക്കുകയാണ് അമ്പലം ഇപ്പോൾ .